രാജേന്ദ്രന്‍ എടത്തുംകരയ്ക്ക് ഇന്ത്യന്‍ ട്രൂത്ത് നോവല്‍ പുരസ്‌കാരം

13769357_1185422254843487_623265761620800119_n

ഇന്ത്യന്‍ ട്രൂത്ത് നൽകുന്ന 2017ലെ നോവല്‍ പുരസ്‌കാരം രാജേന്ദ്രന്‍ എടത്തുംകരയ്ക്ക്. ഞാനും ബുദ്ധനും എന്ന നോവലിനാണ് പുരസ്‌കാരം. 5001 രൂപയും ഫലകവുമടങ്ങുന്നതാണ് സമ്മാനം.ടി പി രാജീവന്‍, യു കെ കുമാരന്‍, സി പി അബൂബക്കര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി കൃതി തിരഞ്ഞെടുത്തത്. ഏപ്രില്‍ അവസാനം കോഴിക്കോട്ട് മന്ത്രി ടി പി രാമകൃഷ്ണന്‍ അവാര്‍ഡ് വിതരണം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here