ഇന്ത്യൻ ആർട്ട് ഫെസ്റ്റിവൽ

22497638_1536285353074103_1693245373_n

പ്രശസ്തരായ ആർട്ടിസ്റ്റുകളുടെ.  സൃഷ്ടികൾ കൂടുതൽ അസ്വാദകരിലേക്ക് എത്തിക്കുക, പുതിയ തലമുറയുടെ നീക്കങ്ങളെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 2011ൽ തുടങ്ങിയ ഇന്ത്യൻ ആർട്ട് ഫെസ്റ്റിവലിന്റെ  ആദ്യ   വാർഷിക എഡിഷൻ ഈ മാസം 23 മുതൽ 26 വരെ  ന്യൂ ഡൽഹിയിലെ ത്യാഗരാജ സ്പോർട്സ് കോംപ്ലക്സിൽ വെച്ച്   നടക്കും. രണ്ടാം ഭാഗം 2018 ഫെബ്രുവരിയിൽ ഡൽഹിയിൽ വെച്ച് നടക്കും.

ആർട്ടിസ്റ്റുകൾക്ക് അന്തർദേശീയമായ ശ്രദ്ധ ലഭിക്കാൻ ഇത്തരം മേളകൾ നൽകുന്ന സഹായം ചെറുതല്ല.ആർട്ട് ഗ്യാലറികൾ,ആർട്ട് ഡീലർമാർ, ആർട്ട് പ്രേമികൾ,ഇന്റീരിയർ ഡിസൈനർമാർ എന്നിവർക്കെല്ലാം പ്രയോജനപ്പെടുന്ന തരത്തിലാണ് ആർട്ട് ഫെസ്റ്റിവൽ ഒരുക്കിയിട്ടുള്ളത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here