കരിമ്പടം

സുഖനിദ്രയിലെ കനവുകളിൽ

മരണത്തിന്റെ മുഖമുളള

കരിമ്പടം പുതച്ചൊരാൾ

നിഴലായ്‌ പിന്തുടരുന്നു.

ഞാനെന്ന ഭാവം വെടിയാം

നൻമകളിലൂടെ നടന്നു നീങ്ങാം

മരണത്തെ മറക്കാതിരിക്കാം

കരിമ്പടധാരി പിന്നിലുണ്ട്‌.

Generated from archived content: poem7_nov.html Author: valsa-sankar-riyadh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here