താളം തെറ്റിയ മനസ്‌

ഒരീറൻ മുളന്തണ്ടിനുളളിൽ

ഞാനൊളിപ്പിച്ച നോവിൻ

സപ്തസ്വരങ്ങൾ

എന്നോ താളം തെറ്റി ഒഴുകി,

എൻ വനിയിൽ കൊഴിഞ്ഞൊരാ

പുഷ്‌പങ്ങൾ,

ജീവന്റെ അവസാനമാകവേ…

കണ്ണുകൾ കൂടി നിശ്ചലമായി,

മൃത്യുവിലൊരു കണികയായി ഞാൻ!

Generated from archived content: poem2-ila6.html Author: valsa-sankar-riyadh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English