ലജ്ജാവതിയേ

‘ഹലോ ആരാണ്‌ സംസാരിക്കുന്നത്‌?’

‘ഞാൻ ലജ്ജ’

‘ലജ്ജ എവിടുന്ന്‌ വിളിക്കുന്നു?’

‘അതു പറയില്ല’

‘ലജ്ജ എന്തു ചെയ്യുന്നു?’

‘അതും പറയില്ല’

‘ഏത്‌ പാട്ടാണ്‌ വേണ്ടത്‌?’

‘ലജ്ജാവതിയെ….എന്ന ഗാനം.’

‘ലജ്ജ, ആർക്കാണ്‌ ഈ പാട്ട്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നത്‌?’

‘എന്റെ മരിച്ചുപോയ മുത്തശ്ശിക്ക്‌’

‘ലജ്ജയുടെ മരിച്ചുപോയ മുത്തശ്ശിക്ക്‌ വേണ്ടി ’ലജ്ജാവതിയെ നിന്റെ കളളക്കടക്കണ്ണിൽ…‘ എന്ന ഗാനം.’

‘ലജ്ജാവതിയേ…’

Generated from archived content: story3_july.html Author: v_muhammadali_irumbuzhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English