ഇടം

വസന്തമേ

നിനക്കിനി പൂക്കാൻ

ഭൂമിയിലിടമെവിടെ….?

ചിലയിടങ്ങളിൽ,

പ്രകൃതി സ്വയം

കത്തുന്നു

മനുഷ്യൻ മത്സരിച്ചു

കത്തിക്കുന്നു

മിച്ചമുളളയിടങ്ങളും…?

Generated from archived content: poem5_july.html Author: susmitha_ashokan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English