മോഹം

കണ്ണുനീരിന്റെ

നനവിലും

കാത്തിരിപ്പിലും-

നിറങ്ങൾ നഷ്‌ടപ്പെട്ട

കടലാസു പൂക്കളാണ്‌

ഇന്നെന്റെ മോഹം.

Generated from archived content: poem6_july29_06.html Author: sunil_padinjakkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here