നിറഭേദങ്ങൾ

ബാല്യം

ഉപേക്ഷിക്കപ്പെട്ട കൊച്ചുകുപ്പായം

കൗമാരം

വിടരാൻ തുടങ്ങുന്ന പൂമൊട്ട്‌

യൗവ്വനം

വീഞ്ഞ്‌ നിറഞ്ഞ സ്‌ഫടിക കോപ്പ

വാർദ്ധക്യം

ഉടഞ്ഞ കളിമൺ പാത്രം

Generated from archived content: poem4-ila6.html Author: shakkeela-vahab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English