സർഗ വേദന

ധ്യാനമനസ്സോടെ

തൂലിക കടലാസിൽ ഇഴയവേ

ഉളളിലൂറിക്കിടന്ന കവിത

വാക്കുകളിൽ ചോര പൊടിച്ച്‌

വെളുത്ത കടലാസിനെ ചുവപ്പിക്കുന്നു.

Generated from archived content: poem14_nov.html Author: shajid_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here