ഇലയപ്പം

മാധവേട്ടന്റെ ചായക്കടയിലെ

ഇലയപ്പത്തിന്‌

ആ ഗ്രാമത്തിന്റെ

സ്വാദായിരുന്നു

അയാളുടെ മരണശേഷം

മകനുണ്ടാക്കുന്ന

ഇലയപ്പത്തിന്‌

പക്ഷേ…

ജാതിമതങ്ങളുടെ എരിവും

പുളിപ്പുമാണ്‌.

Generated from archived content: poem6_july.html Author: sadhiq_kavil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

4 COMMENTS

  1. വളരെ മനോഹരമായ ഒരു മാസികയാണ് ഈലയപ്പം .ജാതിമതങ്ങളുടെ എരിവും പുളിയും കലർന്ന ഈ മാസിക ഇന്നത്തെ തലമുറക് ഒരു ഗുണപ്രദമാണ് .

Leave a Reply to athira Cancel reply

Please enter your comment!
Please enter your name here