അശ്രീകരം

കാശ്‌ പെരുത്തപ്പോഴാണ്‌ വീട്‌ പഴഞ്ചനായെന്ന്‌ ഒരു തോന്നലുണ്ടായത്‌. പൊളിച്ച്‌ പുതിയതൊന്ന്‌ പണിതു. ഭാര്യയുടെ നിർബന്ധം വല്ലാതെയായപ്പോൾ പഴയപാത്രങ്ങളൊക്കെ തൂക്കി വിറ്റു. മോഡേൺ ഐറ്റംസുകളാൽ വീട്‌ തിളങ്ങി. ഇനി….നരച്ച ഒരമ്മ ബാക്കിയുണ്ട്‌…!

Generated from archived content: story1_july.html Author: rafeeq_panniyankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English