മാർക്വിസ്‌ രചിച്ച പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം

കവിതയുടെ ജാലകത്തിൽ തെളിയുന്നത്‌, രോഷത്തിന്റെ തീക്കനലിനൊപ്പം ഇഷ്‌ട സ്വപ്‌നങ്ങളുടെ അഴകാണ്‌. സമകാലിക ജീവിതാവസ്ഥയിൽ പ്രതിരോധത്തിന്റെ ദൃഢസ്വരമായി ജാനകിക്കുട്ടിയുടെ കവിത മാറുന്നു. അസ്വസ്ഥമായ മനസ്സിൽ പടർന്നു കയറുന്ന വ്യാകുലത, ഭീമാകാരമായ പ്രതിബന്ധങ്ങളെ, നഷ്‌ടപ്പെടുന്ന സ്വരഭംഗികളെ, ഓർമ്മപ്പെടുത്തുന്നു. സാമൂഹികസംഘബലത്തെ ഛിദ്രമാക്കുന്ന ജാതി-മതഭേദങ്ങളെ സ്‌നേഹത്തിന്റെ സർഗ്ഗസംഗീതം കൊണ്ടു നേരിടാൻ കവി ആഹ്വാനം ചെയ്യുന്നു.

പ്രസാഃ ലിപി. വില ഃ 40 രൂ.

Generated from archived content: book3_june7.html Author: prasad_kodinji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here