കെടാവിളക്ക്‌

ഉളളിലമർത്തിക്കരയുന്ന

വാക്കുകൾ

മണ്ണിലുദിക്കുന്നു.

കാവ്യഗായത്രിയായ്‌

പിന്നെയുദാര സഹൃദയ

വീഥിയിൽ

ചെന്നു നില്‌ക്കുന്നു,

കെടാത്ത നാളങ്ങളായ്‌.

Generated from archived content: poem9_nov.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English