പെയ്യാതെ

ഇലയിൽ നീറുന്ന ഞരമ്പു കാണുന്നു.

ഇതളിലജ്‌ഞ്ഞാത വിതുമ്പൽ കേൾക്കുന്നു.

മഴയുമായ്‌ വരുമനന്ത മേഘങ്ങൾ

അകലെ വെച്ചെങ്ങോ വിറങ്ങലിക്കുന്നു.

Generated from archived content: poem9_july29_06.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English