ഇലനാഡി

മലയാളം മരിക്കില്ല. ഓക്‌സിജനിൽ കുറേക്കാലം കിടക്കും. അതിന്‌ ഏറ്റവും പ്രധാനപ്പെട്ട കാരണം ഭാഷകൊണ്ട്‌ ആൾക്കാർ ജീവിക്കുന്നുണ്ടോ എന്നുളളതാണ്‌. അത്‌ മലയാളത്തിൽ നടക്കുന്നു. പത്രങ്ങളുണ്ട്‌. ചാനലുകളുണ്ട്‌. അതുകൊണ്ട്‌ മരിക്കില്ല.

Generated from archived content: essay3_july.html Author: ns_madhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here