വാർഷിക പൊതുയോഗത്തിൽ ചെരാത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസഫ് അതിരുങ്കൽ (പ്രസിഡണ്ട്), റഫീഖ് പന്നിയങ്കര (സെക്രട്ടറി), ഉബൈദ് എടവണ്ണ (കൺവീനർ), മുഹമ്മദാലി ഇരുമ്പുഴി (ട്രഷറർ), രവിവർമ്മ, വത്സാശങ്കർ (വൈസ് പ്രസിഡണ്ടുമാർ) സുബൈർ തുഖ്‌ബ (ജോ.സെക്രട്ടറി). അഞ്ചംഗ ഉപദേശക സമിതിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.
Generated from archived content: news_nov.html