ആൾക്കൂട്ടം

അടുത്ത വീട്ടിലെന്തോന്നാടീ ആൾക്കൂട്ടം..?

അയ്യോ നിങ്ങളറിഞ്ഞില്ലേ.. ഇന്നലെ രാത്രി അവിടുത്തെ മൂപ്പിലാന്റെ കാറ്റു പോയെന്ന്‌.

“ശ്ശോ.. ഈ നാട്ടുകാർക്ക്‌ ഭ്രാന്താ… ഞാനാകെ പേടിച്ചു പോയി.‘

Generated from archived content: story4_july29_06.html Author: nalakath_sulaikha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here