ഓട്ടോഗ്രാഫ്‌

ഓർമ്മകളുടെ മഷിപുരണ്ട

വസന്ത യാത്രകൾ….

വാകമരത്തണലിലെ സ്വപ്നങ്ങൾ,

പ്രണയത്തിന്റെ വിപ്ലവഗാഥകൾ!

മറിക്കും താളിലെ

കുഞ്ഞുവരികളോരോന്നും

മധുരനാരങ്ങയുടെ

അല്ലിപോലെ….

Generated from archived content: poem1_july.html Author: moli_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here