ഈ കുഞ്ഞിലയുടെ വിസ്‌മയ മനോഹാരിത ആരെയാണാകർഷിക്കാത്തത്. ചെരാത് പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
– പി.കെ. ഗോപി
ഇലയുടെ സമൃദ്ധി പലയാവർത്തി ആസ്വദിച്ചു. തീർച്ചയായും ഇലയുടെ പ്രവർത്തകർ പ്രശംസയർഹിക്കുന്നു.
– ആര്യാ ഗോപി, കോഴിക്കോട്
ഇല എന്നും തളിർക്കട്ടെ. പുതിയ നാമ്പുകൾ മുളയ്‌ക്കട്ടെ ആശംസകൾ.
– ഷീബാ രാമചന്ദ്രൻ, ബുറൈദ.
Generated from archived content: letter_nov.html