ഇലഞ്ഞരമ്പുകൾ

ചുരുക്കെഴുത്തിലൂടെ വലിയ ആശയങ്ങൾ അനുവാചകരിലേക്ക്‌ പകർത്താൻ ശ്രമിക്കുന്ന ഇലയിലെ എഴുത്തുകാർക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു. – അർഷുൽ അഹമദ്‌, കോഴിക്കോട്‌.

സൗദിഅറേബ്യയിൽ നിന്നും മനോഹരമായി പ്രസിദ്ധീകരിക്കുന്ന ഇല ഇൻലന്റ്‌ മാഗസിൻ മരുഭൂമിയിലെ മലയാളികൾക്ക്‌ അഭിമാനിക്കാൻ വക നൽകുന്നു. – സുധാകരൻ ചാവക്കാട്‌, റിയാദ്‌

ചെരാതിന്റെ ഇല കൂടുതൽ മനോഹാരിതയോടെ ഇനിയും നമുക്കിടയിൽ ഉണ്ടാവണം. – പി.ടി. ഹരികുമാർ, ബഹ്‌റൈൻ

Generated from archived content: letter_july29_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English