ചേർച്ച

മാരിവില്ലിന്റെ വർണ്ണരാജിയിൽ

മാനസങ്ങളിൽ കവിത

വിരിയുമ്പോൾ

സരള സല്ലാപ സൗഹൃദങ്ങളാൽ

പ്രേമം പൂത്തൊരു

കാമിനിയവൾ

കവിത കായ്‌ക്കുന്ന

മാരനെ തേടി….

Generated from archived content: poem3_july.html Author: kv_abdullah

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here