ഉരുളക്കുപ്പേരി!

എഴുത്തുകാർ ഇപ്പോൾ കൊമേഴ്‌സ്യലായി മാറുകയാണ്‌. എഴുതിയാൽ മാത്രം പോരെന്ന സ്ഥിതി വന്നിരിക്കുന്നു. നല്ല കഥ എഴുതുന്നവനെ ജനം അറിയണമെന്നില്ല. പ്രസംഗിക്കുകയോ വിവാദങ്ങളിൽ ഇടപെടുകയോ ചെയ്‌താൽ ശ്രദ്ധിക്കപ്പെടും! പുസ്തക പ്രസാധനശാലകൾ പോലും ഈ മാർഗ്ഗം നിർദേശിക്കുകയാണ്‌!

– അശോകൻ ചരുവിൽ

പരിദേവനം നിർത്തി നാടോടുമ്പോൾ നടുവേ ഓടാൻ നോക്ക്‌ അശോകാ…!

Generated from archived content: essay2_july.html Author: kochukalungan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English