ആൾ

തിരുമേനി വെറും മേനിയാണ്‌

അദ്ദേഹം വെറും ദേഹമാണ്‌

പക്ഷേ; അയാൾ ഒരു ആളാണ്‌.

Generated from archived content: poem1_nov.html Author: jamal_kochangadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here