സാറാജോസഫ്‌

സാറാജോസഫ്‌ എന്ന എഴുത്തുകാരിയെ വ്യത്യസ്‌തയാക്കുന്നത്‌, അവർ വെറുമൊരു തൂലികയുന്തുകാരിയല്ല എന്നതാണ്‌. സാമൂഹ്യപ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന അവർ ഒടുവിൽ വയലാർ പുരസ്‌ക്കാര സമർപ്പണവേദിയിലും ആ മൂല്യബോധത്തിന്റെ ഔന്നത്യം തന്നെയാണ്‌ പ്രകടിപ്പിച്ചത്‌. സാമൂഹ്യ പ്രതിബദ്ധതയുടെ കരുത്തുറ്റ ആ പോരാളിക്കൊപ്പമാണ്‌ ഞങ്ങളും.

Generated from archived content: essay4_nov.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English