വിത്തും വിളയും

മണിത്താലി കൊണ്ട്‌ പെണ്ണുകെട്ടാം

കൂന്താലി കൊണ്ട്‌ മണ്ണുവെട്ടാം.

കെട്ടിയ പെണ്ണിലും വെട്ടിയ മണ്ണിലും

വിത്തുവിളയിച്ചെടുത്തീടാം.

Generated from archived content: poem8_july29_06.html Author: dineshan-konniyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here