ആദായം

ഭജനമൊക്കെ മുടങ്ങി;

ഞാനിപ്പോൾ

വിഭജനത്തിനേറ പാതയിലാടോ,

വിഹിതമേറുന്ന

കപട രാഷ്‌ട്രീയ വ്യൂഹമെന്നിൽ

പ്രവർത്തകനാടോ!!

Generated from archived content: poem1-ila6.html Author: dineshan-konniyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here