ഇലപൊഴിയും കാലം

ഇലയിൽ ഞാനൊന്നു

തഴുകുമ്പോളകത്തു ഭയ-

പുഷ്‌പങ്ങൾ തുടിക്കുന്നു.

ഇല കൊഴിയുമ്പോൾ

ഹരിത സ്വപ്‌നങ്ങളിടനെഞ്ചിൽ

വീണു പിടയ്‌ക്കുന്നു.

Generated from archived content: poem5_nov.html Author: arya-gopi-kozhikkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here