മലയാളം

മലയാളമേ, നിന്റെ

മാധുര്യം നുണയുന്ന

കിളിയായ്‌ പറക്കുന്ന

മനസ്സാണെനിക്കിപ്പോൾ,

മലയാളമേ നിന്റെ

മഹത്വം ജപിക്കുവാൻ

കവിയായ്‌ ജനിക്കുന്ന

തപസാണെനിക്കിപ്പോൾ!

Generated from archived content: poem5-ila6.html Author: arya-gopi-kozhikkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English