രാജൻകൈലാസ്‌ രചിച്ച ബുൾഡോസറുകളുടെ വഴി

വർത്തമാനകാലത്തിന്റെ വേനലും വറുതിയും കത്തിനിൽക്കുന്നവയാണ്‌ രാജൻകൈലാസിന്റെ കവിതകളിലേറെയും. പൂർവ്വഗാമികളുടെ വഴിയേ നമ്രശീർഷനായി നടക്കാതെ, സ്വന്തമായി വഴിവെട്ടി മുന്നേറുന്നവനാണ്‌ ഈ കവി എന്ന്‌ ഈ രണ്ടാമത്തെ കവിതാസമാഹാരം സാക്ഷ്യപ്പെടുത്തുന്നു. താളത്തിലെഴുതുമ്പോഴും ഗദ്യത്തിലെഴുതുമ്പോഴും ജീവിതത്തെ ആക്രമിച്ചു തളർത്തുന്ന, പ്രകാശനാളങ്ങളണച്ച്‌ ഇരുട്ടിലാഴ്‌ത്തുന്ന പ്രതികൂലഭാവങ്ങളോടുളള പ്രതിഷേധവും പ്രതിരോധവും ഈ കവിതകളുടെ ആത്മഭാവമായി ജ്വലിച്ചു നിൽക്കുന്നു.

പ്രസാഃ ഫേബിയൻ. വിലഃ 40 രൂപ.

Generated from archived content: book1_june7.html Author: amritha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English