നുണ

നട്ടാൽ മുളക്കുന്ന നുണകൾ

പഴക്കം ചെന്നൊരു പ്രസ്ഥാനമാണ്‌.

അസ്‌ഥിത്വമില്ലാത്ത നുണകൾ

പെൺചിലന്തിയാണ്‌.

പാർശ്വ ഫലങ്ങളില്ലാത്ത നുണകൾക്ക്‌

സുതാര്യതയേറും.

ആറ്റിക്കുറുക്കിയ നുണകൾ

കുറുക്കുവഴികളാണ്‌.

കടഞ്ഞെടുത്ത നുണകൾ നരകമാണ്‌

ഇഹത്തിലും, പരത്തിലും.

Generated from archived content: poem11_nov.html Author: ahammed_muinudheen

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English