വിശ്വപ്രസിദ്ധ ചലച്ചിത്രകാരൻ കിം കി ദുക്കിനെക്കുറിച്ചുള്ള “കിം കി ദുക്: മൗനവും ഹിംസയും” എന്ന പുസ്തകത്തിൻറെ വിപുലീകരിച്ച രണ്ടാം പതിപ്പ് ഇന്ന് (ഫെബ്രുവരി 18) ഐ എഫ് എഫ് കെ യിൽ സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. സംഗീത സംവിധായകൻ ബിജിബാൽ പുസ്തകം ഏറ്റുവാങ്ങി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Home ഇന്ന്
Click this button or press Ctrl+G to toggle between Malayalam and English