ആൺ നോട്ടങ്ങളുടെ ആധിക്യത്താൽ ശ്വാസം മുട്ടുന്ന കവിതയുടെ ലോകത്ത് പെണ്ണിന്റെ കാഴ്ചപരിസരങ്ങളെ അനുഭവപ്പെടുത്തുന്ന കൃതി.സമകാലിക മലയാള കവിതയിലെ ശക്തമായ സ്ത്രീ സാന്നിധ്യം. ഓർമയും ,പ്രണയവും ,ജീവിതവും ആർഭാടങ്ങളില്ലാതെ ആഘോഷിക്കുന്ന കവിതകൾ
ഓരത്തു നിൽക്കുന്ന പെണ്ണനുഭവങ്ങളെ ഇടം മാറ്റി കെട്ടുന്ന രചന
പ്രസാധകർ ഡിസി
വില 85 രൂപ