ഗൃഹാതുരത്വവും പ്രവാസ ജീവിതവും ചേര്‍ന്നൊഴുകുന്ന അനുഭവപ്പുഴയാണ് ദിവ്യയുടെ എഴുത്തുകള്‍ . ഓര്‍മ്മകളെ കാച്ചിക്കുറുക്കിയെടുക്കുന്ന കഥാപരിസരങ്ങള്‍. വര്‍ത്തമാന കാലത്തിന്റെ ഇരുണ്ട മുഖത്തു നോക്കി ചിരിക്കുന്ന സ്ത്രീപക്ഷ കഥകളടക്കം നാം നടന്നുമറഞ്ഞ നാട്ടുവഴികളിലൂടെയുള്ള ചില നിശബ്ദ സഞ്ചാരങ്ങള്‍ .
കഥകള്‍
വില -160
Click this button or press Ctrl+G to toggle between Malayalam and English