പ്രളയത്തിൽ കിടപ്പാടം നഷ്‌ടമായ സഹാകവിക്ക് വീടൊരുക്കാൻ ഫേസ്ബുക് കൂട്ടാഴ്മ. പ്രളയത്തിൽ കവിയായ അക്ബറിന്റെ വീട് വാസയോഗ്യമല്ലാതായിരുന്നു, ഇത് കാരണം വേറെ വഴികളില്ലാതെ നിൽക്കുന്ന കവിക്ക് സഹായവുമായാണ്. സഹ കവികൾ സാമൂഹ്യമാധ്യമത്തിലൂടെ എത്തിയത്. സുഹൃത്തിന് വീടൊരുക്കാൻ സഹായിക്കണം എന്നായിരുന്നു പോസ്റ്റിന്റെ രൂപം, ഫേസ്ബുക്കിലൂടെ അഞ്ചു ലക്ഷം രൂപയെങ്കിലും സമാഹരിക്കാനാണ് ശ്രമം.
Home പുഴ മാഗസിന്