ഹൊറൈസൺ പുരസ്‌കാരം കെ.സച്ചിദാന്ദനും, ദയാഭായിക്കും

horizon

സമാന്തര പുസ്തക പ്രസിദ്ധീകരണ സംരംഭമായ ഹൊറൈസൺ പുബ്ലിക്കേഷൻസ്  വിവിധ മേഖലകളിലെ ശ്രദ്ധേയരായവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഹൊറൈസൺ പുരസ്‌കാരം ഏർപ്പെടുത്തി. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് കവി കെ.സച്ചിദാന്ദനൻ അർഹനായി. പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രഥമ ഹൊറൈസൺ പരിസ്ഥിതി പുരസ്‌കാരത്തിന് പരിസ്ഥിതി പ്രവർത്തക ദയാ ഭായിയെയും തിരഞ്ഞെടുത്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here