ഹെൻറി കോൾ അമേരിക്കൻ കവിയാണ്. ഒൻപത് സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ലോകത്തിലെ വിവിധ ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി നിരന്തരം ശബ്ദിക്കുന്ന ഒരു വ്യക്തി കൂടിയാണ് കോൾ. കോൾ സ്വർഗാനുരാഗിയാണ്.കവിതക്ക് നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കോളുമായി ജൂലിയൻ ജോവിറ്റ്സ് നടത്തിയ ഇന്റർവ്യൂ വായിക്കാം