മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാവ്യകൗമുദി സാഹിത്യസമിതി അരലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയന് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ, പ്രസിഡന്റ് വി. മഹേന്ദ്രൻ നായർ, വൈസ് പ്രസിഡന്റുമാരായ വിജയശ്രീ മധു, ബോബൻ നല്ലില, സെക്രട്ടറിമാരായ ജയപ്രകാശ് വടശേരിക്കര, മാന്പളളി ജി. ആർ. രഘുനാഥൻ, പാന്പുറം അരവിന്ദ്, രമാദേവി.എം. മഹേഷ്. എം തുടങ്ങിയവർ പങ്കെടുത്തു.
Home പുഴ മാഗസിന്