ഹാരുകി മറുകാമിയുടെ പുതിയ കഥാസമാഹാരം

5760

വിഖ്യാത ജാപ്പനീസ് എഴുത്തുകാരനായ ഹാരുകി മറുകാമി ലോകത്താകമാനമുള്ള സാഹിത്യപ്രേമികൾക്ക് സുപരിചിതനാണ് മറുകാമിയുടെ നോവലുകളും കഥകളും അന്തരാഷ്ട്ര പ്രശസ്തി നേടിയവയുമാണ്. ഫാന്റസിയും ,യാഥാർഥ്യവും ഇടകലർത്തി ഉപയോഗിക്കുന്ന മറുകാമിയൻ ശൈലിക്ക് ആരാധകരേറെയാണ്

51unhuvbfxl-_sx327_bo1204203200_

ഇപ്പോളിതാ മറുകാമിയുടെ പുതിയ കഥാസമാഹാരം പുറത്തിറങ്ങിയിക്കുന്നു ‘മെൻ വിതൗട്ട് വിമൻ’ എന്നതാണ് പുതിയ സമാഹാരത്തിന്റെ പേര്. നീണ്ട ഒരിടവേളക്ക് ശേഷമാണ് മറുകാമി കഥകളുടെ സമാഹാരവുമായി എത്തുന്നത് .പതിവ് ചേരുവകളെല്ലാം നിറഞ്ഞതാണ് പുതിയ സമാഹാരവും.

നർമ്മവും , ഫാന്റസിയും ,ദുഖവും ഇടകലർന്ന ഈ കഥകൾ മുൻകാല സമാഹാരങ്ങളെപ്പോലെതന്നെ ബെസ്റ്റ് സെല്ലെർ പട്ടികയിൽ ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here