പ്രഥമ ഹരിയോർമ പുരസ്‌കാരം നേടിയ കവി കെ . സച്ചിദാനന്ദന് ഇന്ന് അവാർഡ് സമ്മാനിക്കും . വൈകിട്ട് 7 മണിക്ക് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.പരിപാടിയിൽ ബാസ്ററ്യൻ ജോൺ പാടും.
Home പുഴ മാഗസിന്