മലയാള യുവകഥയിലെ ശക്തമായ സാന്നിധ്യമായ സുസ്മേഷ് ചന്ദ്രോത്തിന്റെ ഹരിതമോഹനം എന്ന കഥക്ക് രംഗാവിഷ്കാരം നടത്തി. ചങ്ങമ്പുഴ പാർക്കിൽ വെച്ചു 12-5-18 നടന്ന ആവിഷ്കാരത്തിന്റെ സംവിധായകൻ ഷാജി മറയത്തും, രചന സി എസ് അനിൽകുമാറും നിർവഹിച്ചു. ദേശീയ വായനശാല പോണേൽ, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം ,ഇടപ്പള്ളി നാടകപഠന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്