വില്ല
പാടത്തെ കൊന്ന്
മണ്ണിട്ടു മൂടി വെച്ച
വില്ലകള്‍
വീടുകളല്ല
കല്ലറകളാണ്……
നിറം
വെളിച്ചം
പോലെയല്ല ഇരുട്ട്
അതിന്
ഒരൊറ്റ നിറം മാത്രമെയുള്ളു …
വില്ല
പാടത്തെ കൊന്ന്
മണ്ണിട്ടു മൂടി വെച്ച
വില്ലകള്‍
വീടുകളല്ല
കല്ലറകളാണ്……
നിറം
വെളിച്ചം
പോലെയല്ല ഇരുട്ട്
അതിന്
ഒരൊറ്റ നിറം മാത്രമെയുള്ളു …
Click this button or press Ctrl+G to toggle between Malayalam and English