ഹൈക്കു കവിതകള്‍

നന്മ, തിന്മ:
***********
എല്ലാവരും ആഗ്രഹിക്കുന്നതും എന്നെയാണ് (നന്മ )
എന്നാല്‍……
എല്ലാവരിലും നിന്നും ഒഴിവായി പോകേണ്ടവയും ഞാനാണ് (തിന്മ )

സുഹൃത്ത്:
**********
എന്നില്‍ നിന്നാണല്ലൊ…..
ഞാന്‍ വിലയിരുത്തപ്പെടുന്നത്!

വിമര്‍ശകന്‍:
**************
ഒന്നുമല്ലാത്തയെന്നെ ഉയര്‍ത്തിയതും , താഴ്ത്തിയതും
ഈ പദപ്രയോഗത്തിന്റെ അര്‍ത്ഥത്തിലാണ് .

പരിശ്രമം:
**********
വിജയത്തിലേക്കുള്ള ഒരു പാതയാണ് ഞാന്‍….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English