കുട്ടികൾക്കായുള്ള സഞ്ചരിക്കുന്ന പുസ്തകമേള ഗുമ്മകാന്ത് നരേൻ ഡെറാഡൂണിൽ സമാപിച്ചു.കുട്ടികളിൽ വായന വളർത്താനും വായിക്കേണ്ടതിന്റെ പ്രധാനയം ബോധ്യപ്പെടുത്താനും ലക്‌ഷ്യം വെച്ചുള്ളതാണ് ഈ പരിപാടി. രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയിൽ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും,പുസ്തക പരിചയങ്ങളും നടന്നു.താക്കൂർ വിശ്വ നരേൻ സിംഗിന്റെ ഓർമയിൽ 2010 തുടങ്ങിയ പദ്ധതി അടുത്തതായി അലഹബാദ് ഡാർജിലിംഗ് എന്നീ പ്രദേശങ്ങളിലേക്ക് നീങ്ങും
Home പുഴ മാഗസിന്