മനസാ സ്‌മരാമി

മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും ഇസങ്ങൾക്കപ്പുറത്ത്‌ ഇടം തേടുമ്പോഴും ഗുപ്‌തൻനായർ സാറിന്‌ സ്വന്തമായൊരു ഇസമുണ്ടായിരുന്നു. സൗമ്യവും ദീപ്‌തവുമായ സ്വരത്തിൽ അദ്ദേഹം അത്‌ വിളിച്ചു പറയുകയും ചെയ്‌തു. സാഹിത്യ നിരൂപകനെന്നതിലുപരി അദ്ധ്യാപനവും ശാസ്‌ത്രീയ സംഗീതവും നാടകാഭിനയവും മുതൽ ടെന്നീസ്‌ വരെയും ഈ ബഹുമുഖ പ്രതിഭയുടെ കർമ്മമണ്ഡലങ്ങളായിരുന്നു. സാഹിത്യവിമർശനത്തിന്റെ ആചാര്യന്‌ ആദരാഞ്ഞ്‌ജലികൾ.

Generated from archived content: essay3-mar28-06.html Author: pro.s.gupthan-nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English