ഉത്തരാധുനികം

പറ്റിയ

സ്‌പോൺസറെ

കിട്ടാഞ്ഞിട്ടും,

ചാനലുകാരന്റെ

സമയത്തെ പരിഗണിച്ചും,

അയാൾ,

ആത്മഹത്യ

മറ്റൊരു ദിവസത്തേക്ക്‌

മാറ്റിവെച്ചു-!

Generated from archived content: poem2_sept1_06.html Author: pavithran_thikunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English