പ്രതികരണം

മാസിക കിട്ടി. ഒറ്റയിരിപ്പിന്‌ മുഴുവൻ വായിച്ചു. വിഭവങ്ങളൊക്കെ നന്നായിട്ടുണ്ട്‌. നന്നെച്ചുരുങ്ങിയത്‌ ഇങ്ങനെയെങ്കിലും തുടരാനാകട്ടെ.

മുഹമ്മദ്‌ കുട്ടി എളമ്പിലാക്കോട്‌, മലയാളം ന്യൂസ്‌, ജിദ്ദ.

ഗൾഫ്‌ മലയാളം മാസികയ്‌ക്ക്‌ ആശംസകൾ. എന്റെ സർവവിധ പിന്തുണയും പ്രതീക്ഷിക്കാം.

-ഉസ്‌മാൻ ഇരുമ്പുഴി, ജിദ്ദ.

മാസിക വായിച്ചു. വർത്തമാനകാലത്തിന്റെ നേർക്കാഴ്‌ചയാവുന്ന കുഞ്ഞു മാസിക. അഭിനന്ദനങ്ങൾ.

-ഡോ.പി.എം.അബ്‌ദുൽ കലാം, സബിയ, ജിസാൻ.

Generated from archived content: letter1_july5_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English