കത്ത്‌

മാസിക കിട്ടി. വളരെ നന്നായിരിക്കുന്നു. നിലവാരം നിലനിർത്തുക.

-മുസാഫിർ, മലയാളം ന്യൂസ്‌, ജിദ്ദ.

ഗൾഫ്‌ മലയാളം കുറിയതെങ്കിലും കുറിക്കുകൊളളുന്നു.

-അനിൽ.കെ.ചെറുമൂട്‌, അൽ ആർദ, ജിസാൻ.

ഗൾഫ്‌ മലയാളം വായിച്ചു. ഇൻലൻഡ്‌ മാസികകളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന്‌ ബോധ്യമായി. ആശംസകൾ.

-ടി.ആർ.ഗോപകുമാർ, കൊല്ലം.

Generated from archived content: letter-mar28-06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here