ബി.ജെ.പി സർക്കാരിന്റെ ഭരണകാലത്ത് കോടതി അലക്ഷ്യത്തിന്റെ പേരിൽ കുറ്റം ചുമത്തി എന്നെ ജയിലിൽ അടച്ച. കോൺഗ്രസിന്റെ ഭരണകാലത്ത് എനിക്ക് അവാർഡ് നൽകിയിരിക്കുന്നു. ശല്യക്കാരിയായ ഒരു എഴുത്തുകാരിയെ നിർവീര്യമാക്കാനുളള രണ്ടു വ്യത്യസ്ത വഴികളായാണ് ഞാൻ ഇതിനെ കാണുന്നത്.
(ഒരു ടെലിവിഷൻ അഭിമുഖത്തിൽ നിന്ന്)
Generated from archived content: essay_july5_06.html