പവിത്രൻ

മലയാളത്തിലെ ആധുനിക സമാന്തര സിനിമയ്‌ക്ക്‌ പുതിയ ഭാവുകത്വം നൽകിയവരിൽ പ്രമുഖനായിരുന്നു അന്തരിച്ച സംവിധായകൻ പവിത്രൻ. മലയാളിയുടെ ജീവിതത്തിന്റെ ഉപ്പും രാഷ്‌ട്രീയ ചിന്തകളുടെ നിറവും അഭ്രപാളികളിൽ സന്നിവേശിപ്പിച്ച പവിത്രന്റെ സിനിമകൾ സാമൂഹിക ജീവിതത്തോട്‌ തികഞ്ഞ സത്യസന്ധത പുലർത്തുന്നവയാണ്‌. ഈ ചലച്ചിത്ര പ്രതിഭയുടെ അകാലത്തിലെ വിടവാങ്ങൽ നല്ല സിനിമയുടെ നഷ്‌ടമാണ്‌.

Generated from archived content: essay3_july5_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here