അന്ന്
രാമ രാമ മന്ത്രം കടഞ്ഞ്
കാട്ടാളൻ മാമുനിയായി
ഇന്ന്
രാമ രാമ തന്ത്രം മെനഞ്ഞ്
മാമുനി കാട്ടാളനാകുന്നു.
Generated from archived content: poem3-mar28-06.html Author: elambilakkodu
അന്ന്
രാമ രാമ മന്ത്രം കടഞ്ഞ്
കാട്ടാളൻ മാമുനിയായി
ഇന്ന്
രാമ രാമ തന്ത്രം മെനഞ്ഞ്
മാമുനി കാട്ടാളനാകുന്നു.
Generated from archived content: poem3-mar28-06.html Author: elambilakkodu